ദോഹ: കേരള ബിസിനസ് ഫോറം ഖത്തർ ചേംബർ ഫസ്്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് അഹ്മദ് തവാറിനെ ആദരിച്ചു. കേരള ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ഷഹീൻ മുഹമ്മദ് ഷാഫി, ആക്ടിംഗ് പ്രസിഡന്റ് ജെന്നി ആന്റണി, മെന്പർഷിപ്പ് കമ്മിറ്റി ഹെഡ് അജി കുര്യാക്കോസ്, സെക്രട്ടറി ഫാസിൽ ഹമീദ് എന്നിവർ ചേർന്ന് മെമന്റോ സമ്മാനിച്ചു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ
റിപ്പോർട്ട്: അഫ്സൽ കിലയിൽ