ഡ്യൂസൽഡോർഫ്: കോട്ടയം അയ്മനം സ്വദേശി സുരേന്ദ്രൻ കൊച്ചുപറന്പിൽ (പൗർണ്ണമി) ഡ്യൂസൽഡോർഫിൽ നിര്യാതനായി. സംസ്കാരം ഡിസംബർ 17 ന് ജർമനിയിൽ.
ഭാര്യ: രാമദേവി കൊച്ചുപറന്പിൽ. മകൻ: സുനിൽ കൊച്ചുപറന്പിൽ മരുമകൾ: ബാർബറ കൊച്ചുപറന്പിൽ. കൊച്ചുമക്കൾ: ഡിയോണ്‍ കൊച്ചുപറന്പിൽ അജയ് കൊച്ചുപറന്പിൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സുരേന്ദ്രൻ കൊച്ചുപറന്പിൽ ജർമനിയിൽ നിര്യാതനായി
10:46 PM Dec 11, 2019 | Deepika.com