ന്യൂഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാൻ അഭി. മാർ ജോസ് പുത്തവീട്ടിന്റെ നേതൃത്വത്തിൽ ഈവനിംഗ് വിജിൽ നടത്തപ്പെടും.
ഫാ.ബേസിൽ മൂക്കൻതോട്ടത്തിൽ നയിക്കുന്ന ജാഗരണ പ്രാർഥന, ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ 9.30വരെ ജപമാല, തുടർന്ന് വിശുദ്ധ കുർബാന, കുന്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദിക്ഷണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം , തൈലാഭിഷേകം നടക്കപ്പെടും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്