+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​മാ വി​മ​ൻ​സ് ഫോ​റം ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ് ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ ക്ഷ​ണി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഫോ​മാ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​
ഫോ​മാ വി​മ​ൻ​സ് ഫോ​റം ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ്  ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ ക്ഷ​ണി​ക്കു​ന്നു
ന്യൂ​യോ​ർ​ക്ക്: ഫോ​മാ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. അ​പേ​ക്ഷ​ക​ളി​ൽ നി​ന്നും മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ് ഈ ​സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​കു​ന്ന​ത്. അ​ന്തി​മ ലി​സ്റ്റ് അ​ന്ത​ര​ന​ട​പ​ട​ക​ൾ​ക്ക് ശേ​ഷം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി​രി​ക്കും.

വ​ർ​ഷ​ങ്ങ​ളാ​യി ഫോ​മാ വി​മ​ൻ​സ് ഫോ​റം ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു വ​രു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്, കൂ​ടു​ത​ൽ സ്കോ​ള​ർ​ഷി​പ് തു​ക ല​ഭ്യ​മാ​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യെ​ന്ന് ഫോ​മാ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ പേ​ഴ്സ​ണ്‍ രേ​ഖ നാ​യ​ർ അ​റി​യി​ച്ചു.

ഫോ​മാ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു ചി​ര​കാ​ല ഒ​രു ഫ​ണ്ട് ഇ​തി​നാ​യി രൂ​പീ​ക​രി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഈ ​പ​ദ്ധ​തി ഫ​ണ്ടി​ൽ നി​ന്നും എ​ല്ലാ വ​ർ​ഷ​വും മു​ട​ങ്ങാ​തെ കേ​ര​ള​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​വാ​ൻ സാ​ധി​ക്കും. ഫോ​മാ വി​മ​ൻ​സ് ഫോ​റം സ്കോ​ള​ർ​ഷി​പ്പു​ക​ൾ നേ​രി​ട്ട് ന​ൽ​കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ഈ ​പ​ദ്ധ​തി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​മാ വി​മ​ൻ​സ് ഫോ​റം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫ​ണ്ട് നി​ങ്ങ​ളു​ടെ പേ​രി​ലോ, നി​ങ്ങ​ളു​ടെ പ്രീ​യ​പ്പെ​ട്ട​വ​രു​ടെ പേ​രി​ലോ നേ​രി​ട്ട് ന​ൽ​കും വി​ധം വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ സാ​ധി​ക്കും.

ഒ​രു വ​ർ​ഷ​ത്തേ​ക്കോ, ദീ​ർ​ഘ​കാ​ല​ത്തേ​ക്കോ ഇ​തി​നാ​യി ഫോ​മാ വി​മ​ൻ​സ് ഫോ​റ​വു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​വാ​നാ​കും. ഫോ​മാ​യു​ടെ റീ​ജ​ണ്‍ ത​ല​ങ്ങ​ളി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള വി​മ​ൻ​സ് ഫോ​റം ക​മ്മ​റ്റി​ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ഈ ​പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​ന​യോ​ഗി​ക്കും. ചെ​റി​യ സം​ഭാ​വ​ന​ക​ൾ ഓ​ണ്‍​ലൈ​നാ​യി നേ​രി​ട്ട് ന​ൽ​കാ​വു​ന്ന രീ​തി​യി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും സാ​ധ്യ​മാ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്