ന്യുയോർക്ക്: തിരുവല്ല കാവുംഭാഗം കീച്ചേരിൽ ഗ്രേസ്ഭവനിൽ കെ.വി. തോമസ് (85, റിട്ട. സെയ്ൽസ് ടാക് ഓഫിസർ) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി തോമസ്. മക്കൾ: ഷീബ റജി (ന്യുയോർക്ക്), ശോഭ ഷാജി (ഫിലഡൽഫിയ), ഷീല സന്തോഷ് (ഖത്തർ). സംസ്കാരം ബുധനാഴ്ച 11ന് കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
വിവരങ്ങൾക്ക്: 94 95 71 76 97.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വിവരങ്ങൾക്ക്: 94 95 71 76 97.
റിപ്പോർട്ട്: പി.പി. ചെറിയാൻ