കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ ആഘോഷം ന്ധ സ്നേഹപ്രകാശം ന്ധ ഡിസംബർ 20ന് വൈകിട്ട് 6.30 മുതൽ എൻ.സികെയിലുള്ള നോർത്ത് ടെന്റിൽ വച്ചു നടത്തപ്പെടും.
ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾ ആലപിക്കും. കൂടാതെ സണ്‍ഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും. സഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ.ഡോ. തോമസ് എബ്രഹാം ക്രിസ്മസ് സന്ദേശം നൽകും. കരോൾ സർവീസിനുള്ള ക്രമീകരണങ്ങൾക്ക് ഇടവക വികാരി റവ. ജോണ്‍ മാത്യു, സെക്രട്ടറി ബോണി കെ. എബ്രഹാം, ക്വയർ മാസ്റ്റർ സിജുമോൻ എബ്രഹാം എന്നിവർ നേതൃത്വം നൽകി വരുന്നു.
റിപ്പോർട്ട്: രെജു ഡാനിയേൽ