ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 25 വർഷമോ അതിലേറെയോ ആതുര സേവനരംഗത്ത് പ്രവർത്തിച്ചവരെ അനുമോദിക്കുന്നു. റേഡിയോളജി (X-Ray, CT Scan, MRI, Ultrasound, Nuclear Medicine & Pet Scan) റെസ്പിറേറ്ററി എന്നീ മെഡിക്കൽ മേഖലകളിൽ സേവന പാരന്പര്യവും ഷിക്കാഗോ മലയാളി അസോസിയേഷൻ സ്ഥിരാഗത്വവുമുള്ള വ്യക്തികളെ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനുവരി 4, 2020 (St. Mary's Church Hall, 7800 Lyons street, Morton grove IL-60053) നടത്തുന്ന ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ ആദരിക്കുന്നതാണ്.
യോഗ്യതയുള്ളവർ ഡിസംബർ 22നു മുൻപ് സിഎംഎ ഭാരവാഹികളെയോ താഴെ പറയുന്നവരുടെയോ പക്കൽ പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്.
ജോണ്സണ് കണ്ണൂക്കാടൻ (പ്രസിഡന്റ് 847 477 0564)
ജോഷി വള്ളിക്കളം (സെക്രട്ടറി 312 685 6749)
ജിതേഷ് ചുങ്കത്ത് (ട്രഷറർ 224 522 9157)
രാജൻ എബ്രഹാം (ജനറൽ കോർഡിനേറ്റർ 847 287 0661)
ജെസി റിൻസി (കോ കോർഡിനേറ്റർ 773 322 2554)
റിപ്പോർട്ട്: ജോഷി വള്ളിക്കളം