+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎംസിസി സർഗോത്സവം കലാമേള വ്യക്തിഗത വിജയികൾ

ദുബായ്: കെഎംസിസി സർഗോത്സവം വ്യക്തിഗത സ്റ്റേജ് കലാമത്സരങ്ങളിൽ വിജയികളായർ ചുവടെ: പ്രസംഗം ഇംഗ്ലീഷ്:സൈഫുദീൻ മൊഗ്രാൽ കാസർകോഡ്(ഒന്നാം സ്ഥാനം), മുഹമ്മദ് ശിഹാബ് മലപ്പുറം(രണ്ടാം സ്ഥാനം),സമീർ ജി.പി. കോഴിക്ക
കെഎംസിസി സർഗോത്സവം കലാമേള വ്യക്തിഗത വിജയികൾ
ദുബായ്: കെഎംസിസി സർഗോത്സവം വ്യക്തിഗത സ്റ്റേജ് കലാമത്സരങ്ങളിൽ വിജയികളായർ ചുവടെ:

പ്രസംഗം ഇംഗ്ലീഷ്:സൈഫുദീൻ മൊഗ്രാൽ കാസർകോഡ്(ഒന്നാം സ്ഥാനം), മുഹമ്മദ് ശിഹാബ് മലപ്പുറം(രണ്ടാം സ്ഥാനം),സമീർ ജി.പി. കോഴിക്കോട്(മൂന്നാം സ്ഥാനം).

പ്രസംഗം മലയാളം: കാദർകുട്ടി നടുവണ്ണൂർ കോഴിക്കോട് (ഒന്നാം സ്ഥാനം), അഷ്‌റഫ് അഞ്ചങ്ങാടി കാസർകോഡ്, അലി വടയം കോഴിക്കോട്(രണ്ടാം സ്ഥാനങ്ങൾ), അബ്ദുൽ ഹമീദ് വടക്കേകാട് തൃശൂർ (മൂന്നാം സ്ഥാനം).

കവിത പറയണം:യുസഫ് കുറാറ കണ്ണൂർ ഒന്നാം സ്ഥാനം), ഷറഫുദീൻ ഉളിയൻ കണ്ണൂർ(രണ്ടാം സ്ഥാനം), മുഹമ്മദ് കുഞ്ഞി കാസർകോഡ് (മൂന്നാം സ്ഥാനം).

ദേശഭക്തിഗാനം: സുഹൈൽ എം.കെ കോഴിക്കോട് (ഒന്നാം സ്ഥാനം) അബ്ദുള്ളകുട്ടി ചേറ്റുവ തൃശൂർ (രണ്ടാം സ്ഥാനം), ഫിറോസ് പയ്യോളി കോഴിക്കോട് (മൂന്നാം സ്ഥാനം).

അറബി ഗാനം : സുഹൈൽ എം.കെ (ഒന്നാം സ്ഥാനം)ഷംസീർ മേക്കുന്ന് കണ്ണൂർ(രണ്ടാം സ്ഥാനം), ബാദിഷാ കളനാട് കാസർകോഡ്(മൂന്നാം സ്ഥാനം).

മോണോ ആക്ട്: ഇക്ബാൽ വളപ്പിൽ കണ്ണൂർ(ഒന്നാം സ്ഥാനം), അബ്ദുൽസലാം കല്യേരി കോഴിക്കോട് (രണ്ടാം സ്ഥാനം), ജംഷീർ എം.കെ കോഴിക്കോട് (മൂന്നാം സ്ഥാനം).

മിമിക്രി: ഇക്ബാൽ വളപ്പിൽ (ഒന്നാം സ്ഥാനം), സുൾഫിക്കർ എ.എം തിരുവനതപുരം(രണ്ടാം സ്ഥാനം), അബ്ദുൽ സലാം കല്യേരി(മൂന്നാം സ്ഥാനം).

മാപ്പിളപ്പാട്ട് ആലാപനം:നൂറുദീൻ മൂസ കാസർകോഡ് (ഒന്നാം സ്ഥാനം), മുഹമ്മദ് സഗീർ തൃശൂർ(രണ്ടാം സ്ഥാനം), താരിഖ് അൻവർ തൃശൂർ(മൂന്നാം സ്ഥാനം).

ശ്രീക്കുട്ടൻ കലാസാഗർ, വൊഡാഫോൺ സുരേഷ്, അഫ്സൽ ഹുദവി, മുഹമ്മദ് വാഫി, സോണി വാളൂക്കാരൻ, സലിം അയ്യനത്ത്, ദീപ ചിറയിൽ എന്നിവർ വിധികർത്താക്കളായിരുന്നു.സ്റ്റേജതല വ്യക്തിഗത കലാമത്സരത്തിൽ കോഴിക്കോട് ഒന്നാം സ്ഥാനവും കണ്ണൂർ രണ്ടാം സ്ഥാനവും കാസർകോഡ് മൂന്നാം സ്ഥാനവും നേടി.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ