+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനാചരണവും നടത്തി

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനാചരണവും നടത്തി. വികാരി ഫാ. മരിയ സൂസൈ ഉദ്ഘാടനം നിർവഹിച്ചു. ഡൽഹി അതിരൂപത വികാരി ജനറൽ ഫാ. സൂസൈ സെബാസ്റ്റ്യൻ മുഖ്യാഥിതി ആയിരുന്
ആർകെ പുരം സെന്‍റ് തോമസ്  ദേവാലയത്തിൽ ഇടവക ദിനവും  മതബോധന ദിനാചരണവും നടത്തി
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനാചരണവും നടത്തി. വികാരി ഫാ. മരിയ സൂസൈ ഉദ്ഘാടനം നിർവഹിച്ചു. ഡൽഹി അതിരൂപത വികാരി ജനറൽ ഫാ. സൂസൈ സെബാസ്റ്റ്യൻ മുഖ്യാഥിതി ആയിരുന്നു .

വിശുദ്ധ കുർബാനക്ക് വികാരി ജനറൽ ഫാ. സൂസൈ സെബാസ്റ്റ്യൻ മുഖ്യ കാർമികത്വം വഹിച്ചു . ഇടവകയിലെ മുൻ വൈദികർ സഹകാർമികരായിരുന്നു. തുടർന്നു ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിച്ചു .

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്