ന്യൂഡൽഹി: ആർകെ പുരം സെന്റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധനാദിനാചരണവും നവംബർ 30 ശനിയാഴ്ച വൈകുന്നേരം ആറിന് വി. കുർബാനയോടു കൂടി ആരംഭിക്കും. തുടർന്ന് സെന്റ് തോമസ് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ ഇടവകാംഗങ്ങളുടെ പ്രയർ സോംഗ്, മാതൃവേദിയുടെ ഡാൻസ്, യുവജനങ്ങളുടെ ഗ്രൂപ്പ് സോംഗ്, മതബോധന അധ്യാപകരുടെ ഡാൻസ്, സമ്മാന ദാനം എന്നിവ ഉണ്ടായിരിക്കും. സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്