ന്യൂഡൽഹി: തൊടുപുഴ കരീമാനൂർ തെങ്ങുംതോട്ടത്തിൽ കുടുംബവും ഡൽഹിയിൽ താമസക്കാരനുമായ ടി.എ. ജോർജ് (70 ) നിര്യാതനായി. സംസ്കാരം 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 1 .30 നു വീട്ടിൽ ആരംഭിച്ച് (11 അ ഉഉഅ ങകഏ ഫ്ളാറ്സ്, സെക്ടർ - 2 , പോക്കറ്റ് - 2 , ദ്വാരക, ന്യൂഡൽഹി) പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിലെ ശുശ്രുഷകൾക്കുശേഷം ദ്വാരക ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ഭാര്യ: ത്രേസ്യമ്മ ജോർജ് . മക്കൾ അഞ്ജു ജോർജ്, അനുജ് ജോർജ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്