ന്യൂഡൽഹി: ഇന്ദിരപുരം വൈശാലി സെന്റ് ജോണ്‍ പോൾ 2 ഇടവകയിൽ തിരുനാളിനു റവ. ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ കൊടിയേറ്റി. തിരുനാളിനു മുന്നോടിയായി നടന്ന കൊടിയേറ്റു പാർഥന ദിവ്യാകാരുണ്യ സ്വീകരണ ചടങ്ങുകൾക്ക് മോണ്‍ ജോസ് വെള്ളിക്കൽ(വികാരി ജനറൽ ഫരീദാബാദ് രൂപത) മുഖ്യ കാർമികത്വം വഹിച്ചു.
24നു തിരുനാൾ സമാപനത്തോടനുബന്ധിച്ചു രാവിലെ 9.30 ലദീഞ്ഞ, തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മുഖ്യ കാർമികത്വം ഫാ. സാന്േറാ പുത്തമനക്കുന്നത്ത് വഹിക്കും. തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്