നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഏഴാമത് ജോബ് മാർ ഫിലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം മയൂർ വിഹാർ ഫേസ് വണ്‍ സെൻറ് ജോണ്‍സ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഡോ. ഷാജി ജോർജ് നിർവഹിച്ചു.
റിപ്പോർട്ട്: ഷിബി പോൾ
റിപ്പോർട്ട്: ഷിബി പോൾ