+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎച്ച് എൻഎ ഭാരവാഹികൾ നവംബർ 23 ന് അധികാരം ഏറ്റെടുക്കും

ഫിനിക്സ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികൾ നവംബർ 23 ന് അധികാരം ഏറ്റെടുക്കും. വൈകുന്നേരം 5 ന് കെറിൻ മിഡിൽ സ്കൂളിലാണ് ചടങ്ങുകൾ.അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതു വേദിയാ
കെഎച്ച് എൻഎ ഭാരവാഹികൾ നവംബർ 23 ന് അധികാരം ഏറ്റെടുക്കും
ഫിനിക്സ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികൾ നവംബർ 23 ന് അധികാരം ഏറ്റെടുക്കും. വൈകുന്നേരം 5 ന് കെറിൻ മിഡിൽ സ്കൂളിലാണ് ചടങ്ങുകൾ.

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതു വേദിയായ കെഎച്ച്എൻഎയുടെ 11 -ാമത് ദേശീയ കൺവൻഷനാണ് അരിസോണയിൽ 2021 ൽ നടക്കുക. ന്യൂ ജേഴ്സിയിൽ സെപ്റ്റംബറിൽ നടന്ന ദേശീയ കൺവൻഷൻ സതീഷ് അമ്പാടി പ്രസിഡന്‍റായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. രണ്ടു വർഷത്തെ കാലാവധിയാണ് ഭരണ സമിതിക്കുള്ളത്. ഫിനിക്സ് കൻവൻഷന്‍റെ മികച്ച സംഘാടനത്തിനായി 27 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.