+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ലീ​ൻ അ​പ് ദി ​വേ​ൾ​ഡ്: കെഎം​സി​സി പ​ങ്കാ​ളി​ത്തം ആ​വേ​ശ​മാ​യി

ദു​ബാ​യ്: പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം ത​ട​യു​ക എ​ന്ന മു​ഖ്യ കാ​ന്പ​യി​നി​ൽ പ​രി​സ​ര ശു​ചി​ത്വ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ല​ക്ഷ്യം വ​ച്ചു ന​ട​ന്ന ദു​ബാ​യ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ക്ലീ​ൻ അ​പ്
ക്ലീ​ൻ അ​പ് ദി ​വേ​ൾ​ഡ്: കെഎം​സി​സി പ​ങ്കാ​ളി​ത്തം ആ​വേ​ശ​മാ​യി
ദു​ബാ​യ്: പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം ത​ട​യു​ക എ​ന്ന മു​ഖ്യ കാ​ന്പ​യി​നി​ൽ പ​രി​സ​ര ശു​ചി​ത്വ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ല​ക്ഷ്യം വ​ച്ചു ന​ട​ന്ന ദു​ബാ​യ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ക്ലീ​ൻ അ​പ് ദി ​വേ​ൾ​ഡ് ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ ദു​ബാ​യ് കെഎം​സി​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​യി​ര​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത​ത് ആ​വേ​ശ​മാ​യി.

അ​ൽ വ​ർ​സാ​ൻ ഏ​രി​യ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന കെ.​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​നു​ശേ​ഷം പ്ര​ത്യേ​ക ബാ​ന​റി​ന് പി​ന്നി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ വി​വി​ധ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന പ്ല​ക്കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ർ​ത്തി പി​ടി​ച്ച് സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കൊ​പ്പം അ​ണി​നി​ര​ന്നു.

മു​സ്ലിം ലീ​ഗ് തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ. റ​ഷീ​ദ്, വ​നി​താ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​ഹ​റ മ​ന്പാ​ട് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി എ​ത്തി​ച്ചേ​ർ​ന്ന​ത് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ഹ്ളാ​ദ​മേ​കി. ദു​ബാ​യ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​ത്യേ​ക അ​നു​മോ​ദ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ദു​ബാ​യ് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ വേ​ങ്ങ​ര എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ തൊ​ട്ടി, ഒ.​കെ. ഇ​ബ്രാ​ഹിം, റ​ഈ​സ് ത​ല​ശേ​രി, മു​സ്ത​ഫ തി​രൂ​ർ, ഹ​നീ​ഫ് ചെ​ർ​ക്ക​ള, മു​ഹ​മ്മ​ദ് പ​ട്ടാ​ന്പി, അ​ബ്ദു​ൽ ഖാ​ദ​ർ അ​രി​പ്പാ​ന്പ്ര, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ബൂ​ബ​ക്ക​ർ ഹാ​ജി കോ​ട്ട​ക്ക​ൽ, ഒ.​മൊ​യ്തു, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, നി​സാ​മു​ദ്ധീ​ൻ കൊ​ല്ലം, കെ.​പി.​എ സ​ലാം, ക​ഐം​സി​സി നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, എ.​സി ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ജി​ല്ല മ​ണ്ഡ​ലം നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി. ക്ലീ​ൻ അ​പ് ദി ​വേ​ൾ​ഡ് സ​ബ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ മ​ജീ​ദ് മ​ട​ക്കി​മ​ല സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​കെ.​കെ റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ