അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി വനിതാ വിംഗ് സംഘടിപ്പിക്കുന്ന വിനോദ - വിജ്ഞാന സംഗമം "ഡിലിജെൻഷിയ-' നവംബർ വെള്ളിയാഴ്ച്ച കാലത്ത് ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ചു സംഘടിപ്പിക്കുന്നു .
വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മന്പാട് , ജനറൽ സെക്രട്ടറി കുൽസു ടീച്ചർ, സെക്രട്ടറി റോഷ്നി ഖാലിദ്, ദുബായ് മെഡിക്കൽ കോളേജ് ഐഇ ഡയറക്ടർ ഡോ. ഫൗസിയ അഹമ്മദ്, പ്രമുഖ എൻഎൽപി ട്രെയ്നറും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോക്ടർ ആൻസി ജോർജ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും .
രജിസ്റ്റർ ചെയ്ത മുഴുവൻ അംഗങ്ങളും രാവിലെ തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികളായ പ്രസിഡന്റ് വഹീദ ഹാരിസ് , ജനറൽ സെക്രട്ടറി അനീസ ഹസൈനാർ ട്രഷറർ റഹിയാന മജീദ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള