ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളി ഇടവകാംഗം റാന്നി സ്വദേശിയുമായ കുറിയാക്കോച്ചൻ കാലായിൽ ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ: സുമോൾ കോണമല കുടുംബാംഗമാണ്.
സഹോദരങ്ങൾ: രാജു കാലായിൽ (റാന്നി), മാത്തുക്കുട്ടി കാലായിൽ (ഹാർട്ട്ഫോർഡ്), മറിയാമ്മ (എറണാകുളം), സുമ (പിറവം), ലാലി (കോട്ടയം).
മണിമോൾ കോണമല, റോജിമോൻ കോണമല എന്നിവർ ഭാര്യാ സഹോദരങ്ങളാണ്.
സംസ്കാര ശുശ്രൂഷ നവംബർ 16-നു ശനിയാഴ്ച 9 മുതൽ 12 വരെ കൊളോണിയൽ ചാപ്പൽ 6250 നോർത്ത് മിൽവോക്കി അവന്യൂ ഷിക്കാഗോയിലും തുടർന്നു സംസ്കാരം മേരി ഹിൽ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ക്നാനായ വോയ്സ് ഡോട്ട്കോമിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 773 774 0366
റിപ്പോർട്ട്: റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം