മനാമ: വേൾഡ് മലയാളി കൗണ്‍സിൽ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കവിതാലാപനം, കേരളനടനം, മലയാള വാക്കുകളുടെ കേട്ടെഴുത്. കഥാവായന, എന്നീ വ്യത്യസ്തങ്ങളായ നാടൻ കലാപരിപാടികൾ കൊണ്ട് പരിപാടി ശ്രദ്ധേയമായി, വേൾഡ് മലയാളി കൗണ്‍സിൽ വൈസ് പ്രസിഡന്റ് മൃദുലബാലചന്ദ്രൻ പരിപാടി നിയന്ത്രിച്ചു.
വേൾഡ് മലയാളികൗണ്‍സിൽ പ്രസിഡന്റ് എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജ്യോതിഷ്പണിക്കർ സ്വാഗതം പറഞ്ഞു. മുഖ്യാഥിതിയായിരുന്ന പി. ഉണ്ണികൃഷ്ണൻ കേരളപ്പിറവി സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോണ്‍, കെസിഎ പ്രസിഡന്റും വേൾഡ് മലയാളി കൗണ്‍സിൽ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റുമായ സേവി മാത്തുണ്ണി, വേൾഡ് മലയാളി മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ ജോഷ്വ മാത്യു, വേൾഡ് മലയാളി ബഹ്റിൻ കൗണ്‍സിൽ വൈസ് ചെയർമാൻ ബാലചന്ദ്രൻ കുന്നത്, വൈസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ട്രഷറർ ബിജു മലയിൽ നന്ദി പറഞ്ഞു. വനിതാ വിഭാഗം പ്രസിഡന്റ് റ്റിറ്റി വിൽസണ്‍, സെക്രട്ടറി ഷൈലജാദേവി, ലീബാരാജേഷ്, വിജി, എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.