അബുദാബി: മാട്ടൂൽ കെഎംസിസി ഡിസംബർ ഒന്നിന് അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന മാട്ടൂൽ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മുൻ കായികമന്ത്രിയും കണ്ണൂർ ലോക്സഭാ എംപിയുമായ കെ. സുധാകരൻ നിർവഹിച്ചു.
ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ സുമ ബാലകൃഷ്ണൻ, കഐംസിസി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് കെ.കെ. സിഎംവി ഫത്താഹ്, സലാം അതിർത്തി, സാഹിർ എ.കെ., മുഹമ്മദലി കെ.വി, ഇബ്രാഹിം സി.കെ.ടി, ഹാഷിം ചള്ളക്കര, ഹംദാൻ ഹനീഫ, മഷ്ഹൂദ്, നൗഷാദ്, അയൂബ് തെക്കുംന്പാട് എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള