ജിദ്ദ: ടാലന്റ് ടീൻസ് ഫുട്ബോൾ അക്കാദമിയുടെ 2019 -2020 സീസണിലേക്കുള്ള ജേഴ്സി പ്രകാശന കർമ്മം ബദർ തമാം മാർക്കറ്റിംഗ് മാനേജർ ഡോ: അഷ്റഫ് ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ വച്ചു നിർവഹിച്ചു.
ഇസ്ലാഹി സെന്ററിനെ ഒരു മതപഠന കേന്ദ്രമായി വളർത്തി, മത വിജ്ഞാനത്തോടൊപ്പം, കായികവും സാംസ്കാരികവും ആരോഗ്യപരവുമായ നാനാ തുറകളിലുമുള്ള ഇസ്ലാഹി സെന്ററിന്റെ പ്രയത്നങ്ങളും ഇടപെടലുകളും ശ്ലാഹനീയമാണെന്ന് ജിദ്ദ മീഡിയ ഫോറം ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി ടാലൻറ് ടീൻസ് ഒഫീഷ്യൽസിനുള്ള ടീ-ഷർട്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സൂചിപ്പിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി നൗഷാദ് കരിങ്ങനാട് ടീമംഗൾക്കുള്ള ബാഗ് വിതരണ ഉദ്ഘാടനം നടത്തി. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ക്ലസ്റ്റർ ക്വിസ് മത്സര വിജയി മുഹമ്മദ് ഫായിസിനുള്ള ടാലൻറ് ടീൻസ് ഉപഹാരം സഉൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡന്റ് സലാഹ് കാരാടൻ നൽകി ആദരിച്ചു. അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ക്ലബ്ബിൽ നൂറിൽപരം കളിക്കാരും പതിനഞ്ചോളം ഒഫീഷ്യൽസുമുണ്ട്. അൽ ഹുദ മദ്രസ പ്രിസിപ്പൽ ലിയാഖത്തലിഖാൻ, ഇന്പാല ഗാർഡൻ ഡയറക്ടർ ഷിയാസ്, മൊയ്തു വെള്ളിയഞ്ചേരി തുടങ്ങിയവർ കളിക്കാർക്കുള്ള ജേഴ്സി വിതരണം നടത്തി.
സെൻറർ ഓഡിറ്റോറിയത്തിൽ ടാലൻറ് ടീൻസ് കോച് അബു കട്ടുപ്പാറ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫോക്കസ് സിഇഒ, ജൈസൽ ഫറോക് , സ്വലാഹ് കാരാടൻ, ഷിയാസ് തുടങ്ങിയവരും സംസാരിച്ചു, ഇഖ്ബാൽ മാസ്റ്റർ സ്വാഗതവും ശിഹാബ് പി.സി നന്ദിയും പറഞ്ഞു.