ന്യൂഡൽഹി: ഹരിനഗർ ഫ്രണ്ട്സ് ഷട്ലേര്സ് ക്ലബിന്റെ നേതൃത്വത്തിൽ രണ്ടാമത് ബാഡ്മിന്റണ്‍ ടൂർണമെന്റ് ഒക്ടോബർ 27 ഞായറാഴ്ച നടത്തപ്പെട്ടു. പുരുഷ ഡബിൽസിൽ രൻജിത് കുമാർ- അഖിലേഷ് ജയ്സണ്‍ സഖ്യം ജേതാക്കളായി. റോഷൻ കുര്യൻ-അഖിൽദാസ് പി.കെ. സഖ്യം രണ്ടാംസ്ഥാനവും അഭിഷേക് എം. അഭിഷേക് ആർ സഖ്യം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
പുരുഷന്മാരുടെ വിഭാഗത്തിൽ ഡബിൾസ് മത്സരത്തിൽ സജീവ് ഫിലിപ്പ്- അനിൽ എം സഖ്യം ഒന്നാംസ്ഥാനും പ്രിൻസ് ജോസഫ്- ഉമ്മൻ കെ. സഖ്യം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
പുരുഷ സിംഗിൾസിൽ ഷിബു സേവ്യർ ഒന്നാംസ്ഥാനവും പ്രിൻസ് ജോസഫ് രണ്ടാംസ്ഥാനവും നേടി. അഖിൽ ദാസ് പി.കെ. ടൂർണമെന്റിലെ മികച്ച താരം. സെന്റ് കുര്യാക്കോസ് ഏലിയാസ് ചവറ പള്ളി വികാരി ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്