നൃൂഡല്‍ഹി: കൈരളി സമാജം ന്യൂഡൽഹി ലക്ഷ്മി ബായ് നഗർ ഉള്ള ഉല്ലാസ് ഭവനിൽ വച്ചു ഓണം, ദീപാവലി ആഘോഷം സംഘടിപ്പിച്ചു. മുഖ്യാതിഥിയായി സന്ധ്യ ഉദ്ഘാടനം ചെയ്തു. ഗസ്റ്റ് ഓഫ് ഓണർ ബിപിഡി കേരളം ചെയർമാൻ അനിൽ ടി.കെ സന്നിഹിതരായിരുന്നു. പ്രസിഡന്റ് പിഎസ്എം പിള്ള, സെക്രട്ടറി സുരേഷ് ഖജാൻജി സുരേഷ് എം.ടി.എന്നിവരും പങ്കെടുത്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്