ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ വി. യൂദാ തദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 27 ഞായറാഴ്ച രാവിലെ 8.30 ന് ആഘോഷമായ വി. കുർബാനയും വചന സന്ദേശവും ഇടവക വികാരി റവ. ഫാ. അബ്രഹാം ചെന്പോട്ടിക്കലിന്റെ മുഖൃ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. തുടർന്ന് ദിവൃകാരുണ്യ പ്രദിക്ഷണം, ലദീഞ്ഞ്, നേർച്ച എന്നിവയും ഉണ്ടായിരുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്