+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

JSVBS ന് ഡൽഹി സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ തുടക്കം കുറിച്ചു

ന്യൂഡൽഹി: യാക്കോബായ സഭയുടെ ഡൽഹി ഭദ്രാസനത്തിലെ സൺഡേ സ്കൂൾ കുട്ടികളുടെ JSVBS ന് ഡൽഹി സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ തുടക്കം കുറിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബെന്നി ഏബ്രാഹാം ഉദ്ഘാടനം നിർവഹിച്ചു. സൺഡേ
JSVBS ന് ഡൽഹി സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ തുടക്കം കുറിച്ചു
ന്യൂഡൽഹി: യാക്കോബായ സഭയുടെ ഡൽഹി ഭദ്രാസനത്തിലെ സൺഡേ സ്കൂൾ കുട്ടികളുടെ JSVBS ന് ഡൽഹി സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ തുടക്കം കുറിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബെന്നി ഏബ്രാഹാം ഉദ്ഘാടനം നിർവഹിച്ചു. സൺഡേ സ്കൂൾ ഡയറക്ടർ ഫാ. ഷിജു ജോർജ്, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ഐസക് മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒക്ടോബർ 27, 28 ദിവസങ്ങളിൽ JSVBS തുടരും.