+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ തിരുനാൾ 27 ന്

ന്യൂഡൽഹി:ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ 27 ന് (ഞായർ) ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ രാവിലെ 11 നാണ് തിരുക്ക
ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ തിരുനാൾ 27 ന്
ന്യൂഡൽഹി:ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ 27 ന് (ഞായർ) ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ രാവിലെ 11 നാണ് തിരുക്കർമങ്ങൾ.