+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ മലയാളി വ്യവസായി മരിച്ച നിലയിൽ

കുവൈത്ത്‌ സിറ്റി:കുവൈത്തിൽ മലയാളി വ്യവസായിയെ സ്വന്തം സ്ഥാപനത്തിനകത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ തൃത്താല സ്വദേശി മാടപ്പാട്ട്‌ ഉമ്മർ (47) നെയാണു ഷുവൈഖിലെ പ്രിന്‍റിംഗ്‌ പ്രസിൽ മരിച്ച നിലയിൽ ക
കുവൈത്തിൽ മലയാളി വ്യവസായി മരിച്ച നിലയിൽ
കുവൈത്ത്‌ സിറ്റി:കുവൈത്തിൽ മലയാളി വ്യവസായിയെ സ്വന്തം സ്ഥാപനത്തിനകത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ തൃത്താല സ്വദേശി മാടപ്പാട്ട്‌ ഉമ്മർ (47) നെയാണു ഷുവൈഖിലെ പ്രിന്‍റിംഗ്‌ പ്രസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

മുന്പ് ഖത്തറിൽ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം കുവൈത്തിൽ സ്വകാര്യ പ്രസ് നടത്തി വരികയായിരുന്നു.ഭാര്യയും ഏക മകളും നാട്ടിലാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ