ന്യൂഡൽഹി: ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ജപമാല ഒക്ടോബർ 19 ശനിയാഴ്ച മുതൽ വൈകുന്നേരം 6 .30 നു ബെർസറായി സെന്റ് പീറ്റേഴ്സ് ഭവനിൽ വച്ചു നടക്കപ്പെടും.. ജപമാല, ആരാധന, വിശുദ്ധ കുർബാന , നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും
.ഓരോ ദിവസവും നേതൃത്വം നൽകുന്ന യൂണിറ്റുകളുടെ വിവരങ്ങൾ: :
19 ശനി അർജുൻ നഗർ കുടുംബ യൂണിറ്റ്
21 തിങ്കൾ - കിഷൻഗഢ് , കുടുംബ യൂണിറ്റ്
22 ചൊവ്വ ലക്ഷ്മീബായ് നഗർ , കുടുംബ യൂണിറ്റ്
23 ബുധൻ -മൊഹമ്മദ്പുർ , മോത്തിബാഗ് കുടുംബ യൂണിറ്റ് കൾ
28 തിങ്കൾ - മുനീർക കുടുംബ യൂണിറ്റ്
29 ആർ കെ പുരം സെക്ടർ 1 മുതൽ 6 കുടുംബ യൂണിറ്റ്
30 ആർകെ പുരം സെക്ടർ 7 മുതൽ 13 കുടുംബ യൂണിറ്റ്
31 ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്