ഡബ്ലിൻ: ഐഒസി-ഒഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ എയർപോർട്ടിന് സമീപമുള്ള ക്ലെയ്റ്റണ്‍ ഹോട്ടലിൽ ഒക്ടോബർ 20 ഞായറാഴ്ച വൈകിട്ട് 6.30ന് ചേരുന്ന യോഗത്തിൽ ഗാന്ധി ജയന്തി ആഘോഷം വി. ടി. ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്യും. െ
എഒസിഒഐസിസി പ്രസിഡന്റ് എംഎം ലിങ്ക്വിൻ സ്റ്റാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ഈ ചടങ്ങിലേക്ക് എല്ലാവരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
വിശദവിവരങ്ങൾക്ക് :
എംഎം ലിങ്ക്വിൻസ്റ്റാർ : 0851667794
സാൻജോ മുളവരിയ്ക്കൽ : 0831919038
പി. എം. ജോർജുകുട്ടി :0870566531
ബാബു ജോസഫ് (പ്രോഗ്രാം കണ്‍വീനർ):0876694305
റോണി കുരിശിങ്കൽപറന്പിൽ :0899566465
പ്രശാന്ത് മാത്യു :0894797586
ഫ്രാൻസിസ് ജേക്കബ് : 0894000078
സീനോ ജേക്കബ് :087316810
ജിംസണ് ജെയിംസ് : 0894445887
സുബിൻ ഫിലിപ്പ് : 0871424363
വിൻസന്റ് നിരപ്പേൽ ഏബ്രഹാം : 0894602810
ഫ്രാൻസിസ് ജോസഫ് : 0894248891
റിപ്പോർട്ട്: സാൻജോ മുളവരിയ്ക്കൽ
ഐഒസി-ഒഐസിസി അയർലൻഡ് ഗാന്ധിജയന്തി ആഘോഷം ഞായറാഴ്ച
10:35 PM Oct 17, 2019 | Deepika.com