കുവൈത്ത്: ഇസ്ലാമിക വാരികയായ ശബാബിന്റെ ഹസ്സാവിയ ശാഖ പ്രചരണോദ്ഘാടനം എം.എസ്.എം സംസ്ഥാന ഉപാധ്യക്ഷൻ റിഹാസ് പുലാമന്തോൾ മാനാഫ് കൂളിമുട്ടത്തിന് നൽകി നിർവ്വഹിച്ചു. മാധുര്യമുള്ള കുടുംബം എന്ന വിഷയത്തില്‍ റിഹാസ് പുലാമന്തോൾ ക്ലാസെടുത്തു.
സംഗമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി, ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി, ടി.എം. അബ്ദുറഷീദ്, യൂ.പി മുഹമ്മദ് ആമിർ എന്നിവർ സംസാരിച്ചു. ഇവിടെ പണം അടച്ചാൽ നാട്ടിലെ അഡ്രസ്സിൽ ശബാബ് വാരിക, പുടവ കുടുംബ മാസിക എന്നിവ പോസ്റ്റൽ വഴി എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ