ഷിക്കാഗോ: എസ്എംസിസി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ’മെന്റൽ ഹെൽത്ത് അവയർനെസ് ആൻഡ് ടിപ്സ് ഫോർ ഇംപ്രൂവിംഗ് സീനിയേഴ്സ് ഹെൽത്ത്’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.
ഒക്ടോബർ 13ന് ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന സെമിനാർ കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ഡോ. അലക്സ് സഖറിയ, ഡിംപിൾ പട്ടേൽ, പ്രീതി ഷാ എന്നിവർ സെമിനാറിനു നേതൃത്വം നൽകി. മേഴ്സി കുര്യാക്കോസ് ഡോ. അലക്സ് സഖറിയായേയും, ആഗ്നസ് തെങ്ങുംമൂട്ടിൽ ഡിംപിൾ പട്ടേൽ, പ്രീതി ഷാ എന്നിവരേയും സദസിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ആന്േറാ കവലയ്ക്കൽ സ്വാഗതവും ട്രഷറർ ബിജി കൊല്ലാപുരം നന്ദിയും പറഞ്ഞു.
ആന്േറാ കവലയ്ക്കൽ, മേഴ്സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, ജോണ്സണ് കണ്ണൂക്കാടൻ, ഷിബു അഗസ്റ്റിൻ, സണ്ണി വള്ളിക്കളം, ആഗ്നസ് തെങ്ങുംമൂട്ടിൽ, ഷിജി ചിറയിൽ, ടോം വെട്ടിക്കാട്ട്, കുര്യാക്കോസ് തുണ്ടിപ്പറന്പിൽ, ഷാബു മാത്യു എന്നിവർ സെമിനാറിനു നേതൃത്വം നൽകി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം