കുവൈത്ത്: ഹരിപ്പാട് നിയോജക മണ്ഡലം കേന്ദ്രീകരിച്ചു കുവൈത്തിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു. ഇതിന്റെ ഒൗപചാരികമായ ഉദ്ഘാടനം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.
സാമൂഹിക സാസ്കാരിക സാന്പത്തിക രംഗങ്ങളിൽ ഉയർന്നു നിൽക്കുന്ന ഒരു പ്രദേശമാണ് ഹരിപ്പാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കയറിന്റെ നാടായ ഹരിപ്പാടിന് ഒരു പാട് കാര്യങ്ങൾ ചെയ്യുവാൻ ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റിന് കഴിയട്ടെയെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇനിയും എന്ന് കുവൈറ്റിൽ വന്നാലും ഹരിപ്പാട് പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
അസോസിയേഷൻ പുതിയ ഭാരവാഹികളായി അജികുട്ടപ്പൻ(പ്രസിഡന്റ്), സിബിപുരുഷോത്തമൻ(ജനറൽ സെക്രട്ടറി), ബിനു യോഹന്നാൻ(ട്രഷർ), ശ്രീമലാൽ മുരളി(രക്ഷാധികാരി), കലേഷ് (വൈസ് പ്രസിഡന്റ് )ജയകൃഷ്ണൻ(സെക്രട്ടറി), പ്രദീപ് പ്രഭാകരൻ(ജോയിന്റ് ട്രഷർ), -അജിത് ആനന്ദ് (ജോയിന്റ് സെക്രട്ടറി ), സുവി അജിത് (വനിതാ വേദി കോഡിനേറ്റർ ) എന്നിവരെ തെരഞ്ഞെടുത്തു. പ്രതിപക്ഷനേതാവിന് അസോസിയേഷൻ വക മോമെന്േറായും നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ