ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും ഡസ്പ്ലെയിൻസ് സിറ്റിയിലെ കത്തോലിക് ചാരിറ്റീസ് ഓഫ് ദി ആർച്ച് ഡയോസിസ് ഓഫ് ഷിക്കാഗോയിൽ നിർധനരായ ആളുകൾക്ക് ആഹാരം നൽകുന്നതിന് നേതൃത്വം നൽകുന്നു. സെപ്റ്റംബറിൽ മുൻ പ്രസിഡന്റ് രജൻ എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഫുഡ് ഡ്രൈവ് നടത്തിയത്.
പ്രസ്തുത പരിപാടിയിൽ എക്സിക്യൂട്ടീവ്, ബോർഡംഗങ്ങൾ, അസോസിയേഷൻ മെംന്പേഴ്സ് എന്നിവർ സഹകരിച്ചു. ഇതിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട് : ജോഷി വള്ളിക്കളം