+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒവിബിഎസിന് ഉജ്ജ്വല സമാപനം

നൃൂഡൽഹി: മയൂര്‍വിഹാർ സെന്‍റ് ജെയിംസ് ഒാ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ഒവിബിഎസിന് (ഒാർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) സമാപനം കുറിച്ച് നടന്ന റാലിക്ക് ഉജ്ജ്വല സമാപനം. വികാരി ഫാ. ജയ്സൺ ജോസഫ് , ബ്രദ
ഒവിബിഎസിന്  ഉജ്ജ്വല സമാപനം
നൃൂഡൽഹി: മയൂര്‍വിഹാർ സെന്‍റ് ജെയിംസ് ഒാ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ഒവിബിഎസിന് (ഒാർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) സമാപനം കുറിച്ച് നടന്ന റാലിക്ക് ഉജ്ജ്വല സമാപനം. വികാരി ഫാ. ജയ്സൺ ജോസഫ് , ബ്രദർ അജിൻ സാം (നാഗപുർ സെന്‍റ് തോമസ് ഒാർത്തഡോക്സ് തിയോളജിക്കൽ സെമിനാരി) എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷിബി പോൾ