ന്യൂഡൽഹി: കൽകാജി സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവകയുടെ സ്വർഗീയ മധ്യസ്ഥനായ വി. ഒൗസേപ്പിതാവിന്റെ ഓർമ്മത്തിരുന്നാൾ ഒക്ടോബർ 4 മുതൽ 13 വരെ ആഘോഷപൂർവം നടത്തപ്പെടുന്നു.
ഒക്ൾടോബർ നാലിന് വൈകിട്ട് 7:30ന് നടത്തപ്പെടുന്ന വി. കുർബാനയ്ക്കും നോവേനയ്ക്കും ഫാ. അനീഷ് ചാക്കോ വയലമണ്ണിൽ എസ്ഡിബി ഡോണ്‍ബോസ്കോ നേതൃത്വം കൊടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 7.30ന് ഫാ. ഫ്രാൻസിസ് കർത്താനം വിസി , ഡയറക്ടർ ഡിവൈൻ റിട്രീറ്റ് ആശ്രമം ഫരീദാബാദ്, ഫാ. ബെന്നി പാലാട്ടി, വികാരി സെന്റ് ജോസഫ് ചർച്ച്, ഫാ. മാത്യു കിഴക്കേചിറ, വികാരി നേബ്സറായി ഹോളി ഫാമിലി ചർച്ച്, ഫാ. തോമസ് കുളങ്ങര സെന്റ് പോൾ സൊസൈറ്റി, മോണ്‍. ജോസ് വെട്ടിക്കൽ വികാർ ജനറൽ ഫരീദാബാദ്- ഡൽഹി ഡയോസിസ്, ഫാ. ജേസുരാജ് വികാരി ഹോളി സ്പിരിറ്റ് ചർച്ച് അളകനന്ദ ആർച്ച് ഡയോസിസ് ഓഫ് ഡൽഹി എന്നിവർ വിശുദ്ധ കുർബാനയക്കും നൊവേനയ്ക്കും നേതൃത്വം നൽകും.
ഒക്ടോബർ 11 വെള്ളിയാഴ്ച ഫാ. ജൂലിയസ് കരിക്കുതറ ഫൊറോന വികാരി അവർ ലേഡി ഓഫ് ഫാത്തിമ ചർച്ച് ജസോള കൊടി ഉയർത്തുകയും വി. കുർബാനയും നൊവേനയും അർപ്പിക്കുകയും ചെയ്യും. ഒക്ടോബർ 12 ശനിയാഴ്ച ഫാ. ജോമി ജോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടർ സാൻജോപൂരം ചിൽഡ്രൻസ് വില്ലേജ് ഫരീദാബാദ് വി. കുർബാനയ്ക്കും നൊവേനയ്ക്കും നേതൃത്വം നൽകും. അന്നേദിവസം മാതാവിന് മാല ചാർത്തൽ ഉണ്ടായിരിക്കും. തിരുനാൾ ദിനമായ ഒക്ടോബർ 13 രാവിലെ 9ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. റോമൽ കണിയാംപറന്പിൽ ആർസിജെ മുഖ്യ കാർമ്മികനും ഫാ. പോൾ മുഞ്ഞേലീ എക്സിക്യൂട്ടീവ് ഡയറക്ടർ കാരിത്താസ് ഇന്ത്യ തിരുനാൾ സന്ദേശവും നൽകും. വി. ഒൗസേപ്പിതാവിന് മാല ചാർത്തൽ, തിരുനാൾ പ്രദക്ഷിണം, തിരുനാൾ ഏൽപ്പിക്കൽ, കൊടിയിറക്ക് തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെടുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്