+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉമ്മന്‍ പി. ജോര്‍ജ് താമ്പായില്‍ നിര്യാതനായി

താമ്പാ : വെണ്‍മണി പായിക്കട പുത്തന്‍വീട്ടില്‍ പരേതരായ പി.ഒ. ജോര്‍ജിന്റെയും, തങ്കമ്മ ജോര്‍ജിന്റെയും മകന്‍ ഉമ്മന്‍ പി. ജോര്‍ജ് (രാജു,72), അമേരിക്കയിലെ താമ്പായില്‍ നിര്യാതനായി. കൊല്ലകടവ് കൊച്ചാലുംമൂട്ടില്
ഉമ്മന്‍ പി. ജോര്‍ജ് താമ്പായില്‍ നിര്യാതനായി
താമ്പാ : വെണ്‍മണി പായിക്കട പുത്തന്‍വീട്ടില്‍ പരേതരായ പി.ഒ. ജോര്‍ജിന്റെയും, തങ്കമ്മ ജോര്‍ജിന്റെയും മകന്‍ ഉമ്മന്‍ പി. ജോര്‍ജ് (രാജു,72), അമേരിക്കയിലെ താമ്പായില്‍ നിര്യാതനായി. കൊല്ലകടവ് കൊച്ചാലുംമൂട്ടില്‍ പരേതരായ ഐപ്പ് സാമുവേലിന്റെയും ഏലിയാമ്മ സാമുവേലിന്റെയും മകള്‍ സിസിലിയാണ് ഭാര്യ.

ഡോ. ജെറി ജോര്‍ജ് മകനും ഡോ. ബസി ജോര്‍ജ് മരുമകളുമാണ്. ചെറുമക്കള്‍: ഇസാക്കിയേല്‍, സാക്കറി.
സഹോദരങ്ങള്‍ : മോളി ഉമ്മന്‍ (മോളുകുട്ടി, ആലുവ), പരേതയായ കുഞ്ഞന്നാമ്മ കുരുവിള (കുഞ്ഞുമോള്‍), സൂസന്‍ തോമസ് (പൊന്നമ്മ, ന്യൂജഴ്‌സി), എല്‍സി കോശി (ശാന്തമ്മ, ന്യൂ ജേഴ്‌സി ), രമണി തോമസ് (താമ്പാ) എന്നിവര്‍.

പൊതുദര്‍ശനം സെപ്റ്റംബര്‍ 25-നു ബുധനാഴ്ച, . വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെ ടാമ്പയിലുള്ള Saint Marks Marthoma Church of Cetnral Florida (11029 Davis Road, Tampa, Florida 33637) ഉണ്ടായിരിക്കും.

സംസ്‌കാര ശ്രിശ്രുഷകള്‍ , സെപ്റ്റംബര്‍ 26, വ്യാഴാഴ്ച, രാവിലെ 9.30-നു താമ്പായിലുള്ള Saint Marks Marthoma Church of Cetnral Florida (11029 Davis Road, Tampa, Florida 33637)) ആരംഭിച്ചു് സംസ്‌കാരം ടാമ്പയില്‍ ഉള്ള Sunset Funeral Home and Memory Gardens (11005 N US Highway 301, Thonotosassa, Florida 33592) തുടര്‍ന്ന് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെറി ജോര്‍ജ്: 8135971663, ജിബു കുരുവിള: 4052051521