അൽ ഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്ൾസ് ഇടവകയുടെ നവംബർ ഒന്നിനു നടക്കുന്ന കൊയ്ത്തുത്സവത്തിന്റെ ലോഗോ പ്രകാശനം ഡോ. അരുണ്‍ മേനോൻ(റീജണൽ ഡയറക്ടർ വിപിഎസ് ഗ്രൂപ്പ് മെൻഡർ ആൻഡ് ബ്രുജീൽ ആശുപത്രി, അൽഐൻ), റവ. ഫാ. ലെസ്ലി ഫിലിപ്പ് ചെറിയാൻ, തോമസ് ഡാനിയേൽ, സെക്രട്ടറി ലിങ്കൻ അലക്സ്, കണ്‍വീനർ മണി പി. മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിക്കുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള