ഒഹായോ : വര്‍ഷങ്ങളായി നടത്തിവരുന്ന സെന്റ് ് മേരീസ് സീറോ മലബാര്‍ മിഷന്‍െ നേതൃത്വത്തില്‍ ഉള്ള കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വാശിയേറിയ അവിസ്മരണീയമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബിനിക്സ് ജോണിന്റെ നേതൃത്വത്തിലുള്ള പുലിക്കുട്ടന്സ് ടീം സ്വന്തമാക്കി.
കൃത്യതയുള്ള ബൗളിങ് ,അരുണ്‍ ഡേവിസ്ന്റെയും ചെറിയാന് മാത്യുന്റെയും ഗംഭീര ആള്റൗണ്ടിന്ദ് , എബ്രഹാംന്റെ തകര്‍പ്പന്‍ ബാറ്റിംഗ് എന്നിവയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ടീം ക്യാപ്റ്റന്‍ ആയ ബിനിക്സ് ജോണ്‍ അഭിപ്രായപ്പെട്ടു.ഡേവ് കെയര്‍ സൊല്യൂഷന്‍സ് ആയിരുന്നു ഇത്തവണത്തേയും പ്രധാന സ്പോണ്സര്.
സെപ്റ്റംബര്‍ 15-നു നടന്ന മിഷന്റെ തിരുനാള്‍ ദിനത്തില്‍ ഷിക്കാഗോ അതിരൂപത മെത്രാന് മാര്‍ ജേക്കബ് അങ്ങാടിയത്ത് വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി.
മാന്‍ ഓഫ് ദി മാച്ച്
മാച്ച് 1: ടിസ്സന്‍
മാച്ച് 2: ജോസഫ് , ഡിലിന്
മാച്ച് 3 : ടിസ്സന്‍
മാച്ച് 4: പ്രദീപ്
മാച്ച് 5: ചെറിയാന്
മാച്ച് 6: അജീഷ്
മാച്ച് 7: എബ്രഹാം
മാച്ച് 8: സുരേഷ്
ഫൈനല്‍സ്: എബ്രഹാം
ബെസ്റ്റ് ഫീല്‍ഡര്‍: ജിന്സണ്
മാന്‍ ഓഫ് ദി സീരീസ്: എബ്രഹാം
കൊളംബസില്‍ നിന്ന് പിആര്‍ഒ ദിവ്യ റോസ് ഫ്രാന്‍സിസ് അറിയിച്ചതാണിത് .
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം