+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ബി​ന്നിയുടെ പൗ​രോ​ഹി​ത്യ​ര​ജ​ത ജൂ​ബി​ലി​യും യാ​ത്ര​യ​യ​പ്പും ഓ​ണാ​ഘോ​ഷ​വും നടത്തി

കാ​ൽ​ഗ​റി: കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി​യാ​യി​രു​ന്ന റ​വ.​ഫാ. ബി​ന്നി എം ​കു​രു​വി​ള​യു​ടെ പൗ​രോ​ഹി​ത്യ​ര​ജ​ത ജൂ​ബി​ലി​യും, യാ​ത്ര​യ​യ​പ്പും ഓ​ണാ​ഘോ​ഷ​വും
ഫാ. ബി​ന്നിയുടെ പൗ​രോ​ഹി​ത്യ​ര​ജ​ത ജൂ​ബി​ലി​യും യാ​ത്ര​യ​യ​പ്പും ഓ​ണാ​ഘോ​ഷ​വും നടത്തി
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി​യാ​യി​രു​ന്ന റ​വ.​ഫാ. ബി​ന്നി എം ​കു​രു​വി​ള​യു​ടെ പൗ​രോ​ഹി​ത്യ​ര​ജ​ത ജൂ​ബി​ലി​യും, യാ​ത്ര​യ​യ​പ്പും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി.

കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കാ​ൽ​ഗ​റി ഫാ​ൽ​ക്ക​ണ്‍ റി​ഡ്ജ് എം​എ​ൽ​എ ദേ​വീ​ന്ദ​ർ ടൂ​ർ, നോ​ർ​ത്ത് മൗ​ണ്ട് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച് പാ​സ്റ്റ​ർ ഗ്രേ​ഗ് ഭ​ട്ട്, സെ​ന്‍റ് മ​ദ​ർ തെ​രേ​സാ സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് വി​കാ​രി ഫാ. ​സ​ജോ പു​തു​ശേ​രി, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് വ​ർ​ഗീ​സ്, എം​സി​എ​സി മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍, എം.​എം.​വി.​എ​സ് സെ​ക്ര​ട്ട​റി വി​നി വ​ർ​ഗീ​സ്, എം.​ജി.​ഒ.​സി.​എ​സ്.​എം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​മാ​രി റെ​ബേ​ക്ക ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ച​ട​ങ്ങി​ൽ കാ​ൽ​ഗ​റി മേ​യ​ർ ന​ഹീ​ദ് നെ​ൻ​ഷി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ബാ​ബു പോ​ൾ, ബി​ന്നി എം. ​കു​രു​വി​ള അ​ച്ച​ന് ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്നു ഇ​ട​വ​ക​യി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ന​ട​ന്നു.

ച​ട​ങ്ങി​ന് സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടേ​യും, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടേ​യും ക്രി​സ്തീ​യ ഗാ​നാ​ലാ​പ​ന​വു​മു​ണ്ടാ​യി​രു​ന്നു. ഫാ. ​ബി​ന്നി അ​ച്ച​നും, ല​താ ബി​ന്നി​യും മ​റു​പ​ടി പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ജോ​സ​ഫ് ജോ​ർ​ജ്, ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ സ്റ്റേ​ജ് കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യി​രു​ന്ന ച​ട​ങ്ങി​നു ജേ​ക്ക​ബ് മാ​ത്യു സ്വാ​ഗ​ത​വും, ട്ര​സ്റ്റി അ​നി​ൽ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്നു വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ സ​മം​ഗ​ളം പ​ര്യ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം