ഗാർലന്റ്: കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ പിക്നിക്ക് പുതുമയാർന്ന പരിപാടികളോടെ ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 10 മുതൽ ഗാർലന്റ് ബ്രോഡ്വേയിലുള്ള അസോസിയേഷൻ ഗ്രൗണ്ടിൽ നടത്തുമെന്നു സംഘാടകർ അറിയിച്ചു.
സ്പോർട്സ്, വിവിധയിനം കളികൾ, ടഗ് ഓഫ് വാർ എന്നിവ പിക്നിക്കിന്റെ ഭാഗമായി ഉണ്ടായിരിക്കും. ബാർബിക്യു, കപ്പ, സംഭാരം തുടങ്ങി വിവിധ അമേരിക്കൻ ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്.
പിക്നിക്കിനു എല്ലാ മെംബർമാരേയും കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി റോയ് കൊടുവത്ത്, ചെറിയാൻ ചൂരനാട് എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് :
സാബു മാത്യു : 972 302 8026
ഓസ്റ്റിൻ സെബാസ്റ്റ്യൻ : 815 494 4235
റിപ്പോർട്ട്: പി.പി. ചെറിയാൻ