കുവൈത്ത്: ജനതാ കൾച്ചറൽ സെൻറർ (ജെസിസി)-കുവൈറ്റ് പുതിയ അംഗങ്ങളെ ചേർക്കുന്നതിന്റെ ഭാഗമായുള്ള മെന്പർഷിപ്പ് കാന്പയിൻ പ്രസിഡൻറ് സഫീർ പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹനീഫ വെള്ളച്ചാലാണ് ആദ്യ മെന്പർഷിപ്പ് ഏറ്റുവാങ്ങിയത്. ജെസിസിയുടെ മംഗഫ് ഓഫീസിൽ വച്ചു നടന്ന പരിപാടിയിൽ അബ്ദുൽ വഹാബ് സ്വാഗതവും ഷാജുദ്ദീൻ മാള നന്ദിയും പറഞ്ഞു. മണി പാനൂർ, പ്രദീപ് പട്ടാന്പി, മൃദുൽ, പ്രശാന്ത്, രാമചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ