ഷിക്കാഗോ: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിലിന് ഷിക്കാഗോ മലയാളി അസോസിയേഷൻ സെപ്റ്റംബർ 16 തിങ്കളാഴ്ച വൈകുന്നേരം 6.30 ന് സ്വീകരണം നൽകുന്നു. (സിഎംഎ ഹാൾ ,834 E. Rand Rd, Suite #13 Mount Prospect, IL).
ഷിക്കാഗോ മലയാളി അസോസിയേഷൻ വെള്ളപ്പൊക്ക ദുരിതമുണ്ടായപ്പോൾ ഓണാഘോഷം മാറ്റിവച്ചു പതിനയ്യായിരത്തിലധികം ഡോളറിന്റെ സഹായം രജ്ഞൻ എബ്രഹാം പ്രസിഡന്റായിരുന്നപ്പോൾ നൽകുകയുണ്ടായി. ഇപ്രാവശ്യവും കേരളത്തിൽ വെള്ളപ്പൊക്ക ദുരിതം ഉണ്ടായപ്പോൾ ഓണാഘോഷത്തിലൂടെയും സോക്കർ ടൂർണമെന്റിലൂടെയും സ്പോണ്സർമാരിലൂടെയും മറ്റു അസോസിയേഷൻ ഭാരവഹികളിലൂടെയും അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുക കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിന് പ്രസഡിന്റ് ജോണ്സണ് കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കൂടിയ കമ്മറ്റി തീരുമാനിച്ചു.
കേരളത്തിൽ 150 ലധികം പാവങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ വീട് നിർമ്മിച്ചു നൽകുവാൻ നേതൃത്വം നൽകിയ കേരളത്തിൽ പാവങ്ങളുടെ അത്താണിയായും, എല്ലാ വിഭാഗം ആളുകളുടെ പ്രശംസ പിടിച്ചു പറ്റിയ രാഷ്ട്രപതിയിൽ നിന്നും നാരിശക്തി അവാർഡ് കരസ്ഥമാക്കിയ ഡോ. എം. എസ്. സുനിൽ മുഖേന നൽകുന്നതിന് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായാണ് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഹാളിൽ തിങ്കളാഴ്ച വൈകുന്നേരം സ്വീകരണം നൽകുന്നത്. പ്രസ്തുത യോഗത്തിലേക്ക് ഷിക്കാഗോയിലെയും പരിസര പ്രദേശത്തേയും എല്ലാ മലയാളി സുഹൃത്തുക്കളേയും ക്ഷണിച്ചു കൊള്ളുന്നു. സംഭാവന ചെയ്യുവാൻ താൽപര്യമുള്ളവർക്കും യോഗത്തിൽ പങ്കെടുക്കാവുന്നതാണ്.
വിവരങ്ങൾക്ക് :
ജോണ്സണ് കണ്ണൂക്കാടൻ : 847 477 0564
ജോഷി വള്ളിക്കളം : 312 685 6749
ജിനേഷ് ചുങ്കത്ത് : 224 522 9157
സാബു കട്ടപ്പുറം : 847 791 1452
ഷാബു മാത്യു : 630 641 4103
മനോജ് അച്ചേട്ട് : 224 522 2470
റിപ്പോർട്ട്: ജോഷി വള്ളിക്കളം