ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 7 വരെ സോക്കർ ടൂർണമെന്റ് (olypic park 1675 old Sc hamburg Rd, Sc hamburg, IL-6017) നടത്തുന്നു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും 10 ലധികം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് വാശിയേറിയ ടൂർണമെന്റാണ് അരങ്ങേറുന്നത്.
ടൂർണമെന്റ് ഉദ്ഘാടനം നടത്തുന്നത് ഡോ. എം.എസ്. സുനിൽ ആണ്. പ്രസ്തുത ടൂർണമെന്റിലേക്ക് എല്ലാ കായിക പ്രേമികളേയും ക്ഷണിച്ചുകൊള്ളുന്നു.
വിവരങ്ങൾക്ക് :
മനോജ് അച്ചേട്ട് : 224 522 2470
ജോണ്സണ് കണ്ണൂക്കാടൻ : 847 477 0564
ജോഷി വള്ളിക്കളം : 312 685 6749
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ടൂർണമെന്റ് ഉദ്ഘാടനം നടത്തുന്നത് ഡോ. എം.എസ്. സുനിൽ ആണ്. പ്രസ്തുത ടൂർണമെന്റിലേക്ക് എല്ലാ കായിക പ്രേമികളേയും ക്ഷണിച്ചുകൊള്ളുന്നു.
വിവരങ്ങൾക്ക് :
മനോജ് അച്ചേട്ട് : 224 522 2470
ജോണ്സണ് കണ്ണൂക്കാടൻ : 847 477 0564
ജോഷി വള്ളിക്കളം : 312 685 6749
റിപ്പോർട്ട്: ജോഷി വള്ളിക്കളം