ഷിക്കാഗോ: ഫോമ റീജണൽ വൈസ് പ്രസിഡന്റും ഫോമയുടെ സമുന്നത നേതാവുമായിരുന്ന റെജി ചെറിയാന്റെ നിര്യാണത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
സാമൂഹിക സാംസ്കാരിക സംഘടനകളിലൂടെ തന്റെ കഴിവു തെളിയിക്കുകയും കലാ മൂല്യമുള്ള സാംസ്കാരിക കലാപരിപാടികൾ കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിക്കുന്നതിനുമുള്ള റെജി ചെറിയാന്റെ കഴിവ് മികവുറ്റതായിരുന്നു.
അമേരിക്കൻ മലയാളികൾക്കും സാമൂഹിക സാംസ്കാരിക സംഘടനകൾക്കും അദ്ദേഹത്തിന്റെ അകാല നിര്യാണം നികത്താനാകാത്ത വിടവാണെന്ന് പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
റിപ്പോർട്ട്: ജോഷി വള്ളിക്കളം