+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​ക്ക് ഓ​ണം - ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ക​ണ്ണൂ​രു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണം ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം
ഫോ​ക്ക് ഓ​ണം - ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ക​ണ്ണൂ​രു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണം ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. ആ​ദ്യ പ​രി​പാ​ടി​യാ​യി ഫോ​ക്ക് സെ​ൻ​ട്ര​ൽ സോ​ണ്‍ നേ​തൃ​ത്വ​ത്തി​ൽ ഈ​ദ് -ഓ​ണം സ​ല്ലാ​പം 2019 സം​ഘ​ടി​പ്പി​ച്ചു.

സെ​പ്റ്റം​ബ​ർ 13 ന് ​റി​ഗ​യ് അ​റ​ബി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സെ​ൻ​ട്ര​ൽ സോ​ണ​ലി​ലെ ഫ​ർ​വാ​നി​യ, ഫ​ർ​വാ​നി​യ​നോ​ർ​ത്ത്, സാ​ൽ​മി​യ, സാ​ൽ​മി​യ ഈ​സ്റ്റ് എ​ന്നീ നാ​ലു യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി 300ൽ ​അ​ധി​കം മെ​ന്പ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. സെ​ൻ​ട്ര​ൽ സോ​ണ്‍ ചു​മ​ത​ല​യു​ള്ള ഫോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് .കെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ഫോ​ക്ക് വ​നി​താ വേ​ദി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​ര​ണ്യ പ്രി​യേ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ന് സാ​ൽ​മി​യ യൂ​ണി​റ്റ് ക​ണ്‍​വീ​ന​റും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ വി​ജ​യേ​ഷ് കെ.​വി. ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഫോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വ്യ​ർ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ വി​നോ​ജ് കു​മാ​ർ, വ​നി​താ വേ​ദി ട്ര​ഷ​റ​ർ ഷം​ന വി​നോ​ജ്, ഫോ​ക്ക് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം പ്ര​വീ​ണ്‍ അ​ടു​ത്തി​ല, അ​നി​ൽ കേ​ളോ​ത്ത്, പ്ര​ശാ​ന്ത് എ​ന്നി​വ​രും വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ഫോ​ക്ക് ര​ക്ഷാ​ധി​കാ​രി ജി.​വി. മോ​ഹ​ൻ, വ​നി​താ വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജി​ജ മ​ഹേ​ഷ്, ഫ​ർ​വാ​നി​യ യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ പ്ര​മോ​ദ് വി.​വി, സെ​ക്ര​ട്ട​റി രാ​ജേ​ഷ് ടി.​എ, ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ സു​ധീ​ർ മൊ​ട്ട​മ്മ​ൽ, സെ​ക്ര​ട്ട​റി സൂ​ര​ജ് പി.​എം, സാ​ൽ​മി​യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നി​ഖി​ൽ ഇ.​ഒ, സാ​ൽ​മി​യ ഈ​സ്റ്റ് യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ നി​കേ​ഷ്, സെ​ക്ര​ട്ട​റി സൂ​ര​ജ് കെ ​വി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഓ​ണ പൂ​ക്ക​ള​വും മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്തും ഫോ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ നി​റ​പ്പ​കി​ട്ടാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും രു​ചി​ക​ര​മാ​യ ഓ​ണ​സ​ദ്യ​യും പ​രി​പാ​ടി​ക്ക് മാ​റ്റു കൂ​ട്ടി. തു​ട​ർ​ന്ന് ഫോ​ക്ക് ഫ​ഹാ​ഹീ​ൽ സോ​ണ്‍ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 20ന് ​അ​ൽ ന​ജാ​ത് സ്കൂ​ൾ മം​ഗ​ഫി​ൽ വ​ച്ചും , അ​ബ്ബാ​സി​യ സോ​ണ​ൽ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 27ന് ​ഓ​ക്സ്ഫോ​ർ​ഡ് പാ​കി​സ്ഥാ​നി ഇം​ഗ്ലീ​ഷ് സ്കൂ​ൾ അ​ബാ​സി​യ​യി​ൽ വ​ച്ചും സം​ഘ​ടി​പ്പി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ