+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഓണാഘോഷം സെപ്റ്റംബർ 15ന്

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഓണാഘോഷം സെപ്റ്റംബർ 15ന് (ഞായർ) നടക്കും. രാവിലെ 10.30നു വിശുദ്ധ കുർബാനയെതുടർന്നു ആർ കെ പുരം സെക്ടർ 2യിൽ ഉള്ള സെന്‍റ് തോമസ് ദേവാലയത്തില
ആർകെ  പുരം  സെന്‍റ്  പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഓണാഘോഷം സെപ്റ്റംബർ 15ന്
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഓണാഘോഷം സെപ്റ്റംബർ 15ന് (ഞായർ) നടക്കും. രാവിലെ 10.30നു വിശുദ്ധ കുർബാനയെതുടർന്നു ആർ കെ പുരം സെക്ടർ 2-യിൽ ഉള്ള സെന്‍റ് തോമസ് ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ.