+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർ‌ത്തഡോക്സ് ഇടവകയിൽ ഒാണാഘോഷവും ഒാണസദ്യയും 15 ന്

നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർ‌ത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഒാണാഘോഷവും ഒാണസദ്യയും സെപ്റ്റംബർ 15 നു (ഞായർ) നടക്കും. വിശൂദ്ധ കു൪ബാനയ്ക്കു ശേഷം രാവിലെ 10 മുതലാണ് ആ
ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർ‌ത്തഡോക്സ് ഇടവകയിൽ ഒാണാഘോഷവും ഒാണസദ്യയും 15 ന്
നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർ‌ത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഒാണാഘോഷവും ഒാണസദ്യയും സെപ്റ്റംബർ 15 നു (ഞായർ) നടക്കും. വിശൂദ്ധ കു൪ബാനയ്ക്കു ശേഷം രാവിലെ 10 മുതലാണ് ആഘോഷ പരിപാടികൾ.