ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ പരി. കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകിട്ട് 7ന് ഇടവക വികാരി റവ. ഫാ. മാത്യു അക്കൂറ്റ് ഇടഠ കൊടി ഉയർത്തുന്നതോടെ ആരംഭിക്കും. തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന പ്രാർഥനകളിൽ പങ്കുകൊള്ളാനും പരി. അമ്മയുടെ മാധ്യസ്ഥം വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും, അനുഗ്രഹം പ്രാപിക്കുവാനും എല്ലാ ഭക്തജനങ്ങളേയും ക്ഷണിക്കുന്നു.
തിരുനാളിന്റെ ഭാഗമായുള്ള പ്രാർത്ഥനകൾ 6ന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് റവ. ഫാ. ജോസ് മാളിയ·ാവും 7 ശനിയാഴ്ച വൈകിട്ട് ഏഴിന് റവ. ഫാ. ജോണ് ദയാനന്ദ് കൊച്ചുവെളി സിഎംഐയും 8 ഞായറാഴ്ച രാവിലെ 7.30-ന് റവ. ഫാ. തോമസ് മരോട്ടിപ്പാറയിൽ ഒസിഡിയും 9 തിങ്കളാഴ്ച വൈകിട്ട് ഏഴിന് റവ. ഫാ. ജെയ്സൻ കല്ലുപാലം എംസിബിഎസും 10 ചൊവ്വ വൈകിട്ട് ഏഴിന് റവ. ഫാ. ആന്േറാ കാഞ്ഞിരത്തിങ്കൽ സിഎംഐയും 11 ബുധൻ വൈകിട്ട് 7-ന് റവ. ഫാ. വിനോദ് ചെന്നക്കാട്ടുകുന്നേൽ 12 വ്യാഴാഴ്ച വൈകിട്ട് ഏഴിന് റവ. ഫാ. ചാക്കോ വണ്ടൻകുഴിയിലും 13 വെള്ളി വൈകിട്ട് ഏഴിന് റവ. ഫാ. ലൈജു പുതുശേരി ഒസിഡിയും 14 ശനിയാഴ്ച വൈകിട്ട് ഏഴിന് മോണ്. ജോസ് വെട്ടിക്കലും കാർമ്മികത്വം വഹിക്കും. ദിവസവും വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവ ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബി ബാഗ് സെൻറ് മാർക്ക് ദേവാലയത്തിൽ വച്ച് വൈകുന്നേരം നാലിന് റവ. ഫാ. ഫിനിൽ ഏഴാറത്ത് സിഎംഐയുടെ പ്രധാന കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, റവ. ഫാ. ജോമി വാഴക്കാലായിൽ നൽകുന്ന വചന സന്ദേശം, തുടർന്ന് ലദീഞ്ഞ്, പ്രദിക്ഷണം, പരിശുദ്ധ കുർബാനയുടെ വാഴ്ച, പ്രസുദേന്തി വാഴ്ച, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
16 തിങ്കളാഴ്ച വൈകുന്നേരം ഏഴിന് ടാഗോർ ഗാർഡൻ പള്ളിയിൽ, മരിച്ച വിശ്വാസികളുടെ ഓർമ്മയാചരണത്തിൻറെ ഭാഗമായി മരിച്ചവിശ്വാസികൾക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തുടർന്ന് വികാരി റവ. ഫാ. മാത്യു അക്കൂറ്റ് സിഎസ്ടി കൊടിയിറക്കുന്നതോടെ ഈ വർഷത്തെ തിരുനാൾ ആചരണത്തിന് സമാപനമാവും.
റിപ്പോർട്ട്: പി.എൻ. ഷാജി