കുവൈത്ത് : കുവൈറ്റ് വണ്‍ ഇന്ത്യ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള രക്തദാന ക്യാന്പ് ഓഗസ്റ്റ് 30 നു ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ചു നടത്തപ്പെടുന്നു.
കുവൈത്തിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വണ്‍ ഇന്ത്യ അസോസിയേഷന്റഎ നേതൃത്വത്തിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 6 വരെയാണ് രക്തദാനത്തിനുള്ള ക്രമീകരണം ചെയ്തിരിക്കുന്നത്.
വിശദ വിവരങ്ങൾക്കും രക്തദാനം നടത്തുവാൻ താല്പര്യമുള്ളവരും ബന്ധപ്പെടുക
ബിബിൻ ചാക്കോ 65626364
പ്രകാശ് ചിറ്റേഴത്തു 94419046
റിപ്പോർട്ട്: സലിം കോട്ടയിൽ