ഷിക്കാഗോ: സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ഷിക്കാഗോയിൽ ആരംഭിച്ചു. ആധുനിക യുഗത്തിലെ മാനസിക സംഘർഷങ്ങളിൽ നിന്ന് കരകയറുന്നതിനു പൗരാണിക വൈജ്യാനിക ചിന്തകൾ അധുനിക വൈദ്യ ശാസ്ത്രവുമായി സമന്വയിപ്പിച്ചു കൊണ്ട് എങ്ങനെ സാധിക്കുന്നുവെന്ന് ഈ 45 മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ ഡോ. ജയരാജ് ആലപ്പാട്ട് തുറന്നു കാണിക്കുന്നു. ഇംഗ്ലീഷിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിൽ റീ മേക്കും ചെയ്യുന്നു.
കഥ, തിരക്കഥ, സംവിധാനം ഡോ. ജയരാജ് ആലപ്പാട്ട് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ഡോ. ബിന്ദു ജയരാജും മുഖ്യ കഥാപാത്രമായി പ്രഫ. നാഥൻ പീക്കും, നായികയായി ഒലീവിയ കഫും, മറ്റു കഥാപാത്രങ്ങളായി എമ്മ കാട്ടൂക്കാരൻ, കെവിൻ ഗോമസ്, ജാമി ഗോമസ്, അലക്സ് സുള, നദ അൽരാജ്, ആബേൽ തിലലുന, കൈരളി ടിവി ഓർമ്മസ്വർശം ആങ്കർ ഡോ. സിമി ജസ്റ്റോ തുടങ്ങി അൻപതിലതികം കലാകാര·ാരും കലാകാരികളും ഈ ചിത്രത്തിൽ വേഷമിടുന്നു.
പ്രശസ്ത സംഗീത സംവിധായകനായ സണ്ണി സ്റ്റീഫൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. സൗണ്ട് എൻജിനിയറായി ബെന്നി തോമസും ഡാൻസ് കൊറിയോഗ്രാഫറായി ലാലു പാലമറ്റവും പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി നിബു നിക്കലേവുസും മാനുവൽ ജോയിയും പ്രവർത്തിക്കുന്നു. ഈ ചിത്രത്തിന്റെ കാമറാ ചെയ്യുന്നത് ജിയോ പയ്യപ്പള്ളിയും എഡിറ്റിംഗ് ഷെൽവിൻ സാമുവലും അജിത്ത് രാജ് തങ്കപ്പനും , കോസ്റ്റ്യൂം ഡിസൈനും മേക്കപ്പും ചെയ്യുന്നത് ശാലിനി ശിവറാമും രവി കുട്ടപ്പനും ചേർന്ന് പ്രവർത്തിക്കുന്ന ഈ ചിത്രം 2019 നവംബർ ആദ്യ വാരം പ്രേഷകരിൽ എത്തിക്കുമെന്ന് സംവിധായകൻ ജോ.ജയരാജ് ആലപ്പാട്ട് പറയുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം