കാൽഗറി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദിരുതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കാൽഗറി കാവ്യസന്ധ്യ ’സംഗീത കാവ്യസന്ധ്യ’ സെപ്റ്റംബർ ഒന്നിന് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ ഒന്നാംതീയതി വൈകുന്നേരം 4 മുതൽ 7 വരെ കാൽഗറി ജെനിസിസ് സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്. പ്രവേശനം സൗജന്യമായ ഈ സംഗീതസന്ധ്യയിലേക്ക് ഏവരേയും ഭാരവാഹികൾ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 403 613 9256, 403 869 7219 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം